മരം

നമ്മുക്കായ് ദൈവം സൃഷ്ടിച്ച മരം
തണലായി നമ്മുക്കുമരം
അരുതെ അരുതെ
മനുഷ്യരെ വെട്ടരുതേ
നമ്മുക്കു താങ്ങായി നിൽക്കും മരത്തെ
നട്ടുപിടിപ്പിക്കു അവയെ...
 

എൽബിൻ വിൻസെന്റ്
7 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത