സഹായം Reading Problems? Click here


സെന്റ്. സെബ്സ്റ്റ്യൻസ് എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. സെബ്സ്റ്റ്യൻസ് എച്ച്.എസ്.എസ്. പള്ളുരുത്തി
[[Image:
ST.SEBASTIAN'S H.S.S,PALLURUTHY
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 30-മേയ്-1919
സ്കൂൾ കോഡ് 26054
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തോപ്പുംപ‍‌ടി
സ്കൂൾ വിലാസം തോപ്പുംപ‍‌ടി പി.ഒ,
എറണാകുളം
പിൻ കോഡ് 682005
സ്കൂൾ ഫോൺ 04842233582
സ്കൂൾ ഇമെയിൽ stshspalluruthy@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല മ‌ട്ടാഞ്ചേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം എയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ യു പി
എച്ച് എസ്സ്
എച്ച് എസ് എസ്
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 797+147
പെൺ കുട്ടികളുടെ എണ്ണം 190+210
വിദ്യാർത്ഥികളുടെ എണ്ണം 987+357
അദ്ധ്യാപകരുടെ എണ്ണം 46

പ്രിൻസിപ്പൽ സ്മിത അലോഷ്യസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജോൺ ജൂ‍ഡ് ഇ വി
പി.ടി.ഏ. പ്രസിഡണ്ട് ജോൺ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.

1998 ൽ ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാരകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തിൽ 950 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തിൽ 300 കുട്ടികളും ഉണ്ട്. 2009 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷങ്ങളായി ജില്ലാ കാ.ിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

St.Sebastian's HSS, Palluruthy, Thoppumpady, Kochi - 682005

Email:stsebastianshss@gmail.com