സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സയൻസ് ക്ലബ്ബ്




2023 ജൂൺ 19 ന്

പ്രധാനാധ്യാപിക Science ക്ലബ് ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 16 ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി. സെപ്റ്റംബർ 25 ന് സ്കൂളിൽ തലത്തിൽ നടത്തിയ സയൻസ് എക്സിബിഷനിൽ വർക്കിംഗ് മോഡലിൽ Aby ജോസും, സ്റ്റിൽ മോഡലിൽ റിയയും, റിസർച്ച് ടൈപ്പ് പ്രോജെക്ടിൽ ഡെന്നിസ് ബിനോയിയും, improvised എക്സ്പീരിമെന്റിൽ ക്രിസ്റ്റഫറും ഒന്നാം സ്ഥാനം കരസ്തമാക്കി.