സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/അക്ഷരവൃക്ഷം/ആമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
ആമ്പൽ

കണ്ടോ കണ്ടോ വെള്ളാമ്പലുകൾ
പൂത്തു നിന്നൊരു പൂമ്പൊയ്ക
നൂറുകണക്കിന് കുഞ്ഞാമ്പലുകൾ
പു‍‍ഞ്ചിരിതൂകും പൂമ്പൊയ്ക
അയ്യട കാണാനെന്തുരസം
പൊയ്കയ്ക്കുള്ളിൽ പൂക്കൾക്കിടയിൽ
കണ്ടോ നല്ലൊരു പൂന്തോണി
അന്തിക്കാരോ തള്ളിയിറക്കിയ
ചന്തമെഴുന്ന കളിത്തോണി
 

ആൽഫിൻ
IX A സെന്റ് ലൂയിസ് ഹൈ സ്കൂൾ , മുണ്ടംവേലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത