സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം

ശുചിത്വം എന്നത് മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനം അർഹിക്കുന്ന ഒന്നാണ്. പ്രധാനമായി രണ്ടു തരം ശുചിത്വമാണ് :വ്യക്തിയുമായി ബന്ധപ്പെട്ട ശുചിത്വവും,പരിസ്ഥിതിയുമായി ബന്ധപ്പെട്ട ശുചിത്വവും. ഒരു വ്യക്തി വസിക്കുന്ന വീടും പരിസരവും ശുചിയാകുന്നത് ഓരോ വ്യക്തിയുടെ ചുമതലയാണ്. എന്നും കുളിക്കുകയും പല്ലുതേക്കുകയും വേണം. വസ്ത്രങ്ങൾ കഴുകി വൃത്തിയായി ധരിക്കണം. ആഹാരം കഴിക്കുന്നതിന് മുൻപ് കൈ വൃത്തിയായി കഴുകണം. വീടും പരിസരവും വൃത്തിയാകുന്നതിലൂടെ നമ്മുടെ ലോകം തന്നെ ശുചിസിൽ യാത്ര ചെയുമ്പോൾ കാണാം റോഡിലും പരിസരങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത്. അതിൽ ധാരാളം കാണുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നത്

ആര്യ എം
7A സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം