സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്


പ്രകൃതി



അത്രമേൽ പ്രാണനും പ്രാണനായ്
നിന്നു നീ
യാത്ര പറയാതെ
പോയതുചിതമോ..?
വിണ്ണിൽ വെളിച്ചം എഴുതി
നിന്നീടുമോ
കണ്ണിലൊരുകുറി കൂടിക്ഷണപ്രഭേ
പൂർണ്ണവികാസം ഉണർന്നിടും മുമ്പ്
ഒൻ കൂമ്പിലമരൻ കടന്നു
കൈവെയ്ക്കിലും
എന്തിനോ തോപ്പിൽ
പരിസരവായുവിലെൻ
മനോഭൃംഗമലയുന്നതിപ്പോഴും...
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അർച്ചനയേൽക്കുവാൻ
നിൽക്കാതെ
വാസന്ത ദേവിയാൾ

 

Sauparnika R S
10.A st mary's hs for girls kayamkulam 36046
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത