സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/ഭയം വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട കരുതൽ മതി

കൈകൾ നന്നായി കഴുകേണം
ഇരുപത് സെക്കന്റ്‌ കഴുകണം
മൂക്കിലും കണ്ണിലും തൊടരുതേ
മാസ്ക് ധരിക്കൂ പ്രതിരോധിക്കു
വ്യക്തിശുചിത്വം പാലിക്കൂ
ഒരു കൈ അകലം പാലിക്കൂ

അനെക്സ് ജോയ്
2 B സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത