സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/വീടൊരു ദേവാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വീടൊരു ദേവാലയം

കൊറോണ വൈറസ് വന്ന കാലം
ശീലങ്ങളൊക്കെയും പാടെ മാറി
മാസ്ക് ധരിക്കാനുംകൈ കഴുകാനും
അകലം പാലിക്കാനും നാം പഠിച്ചു
പട്ടിണി ആണേലും പണമില്ലേലും
നാടൻ വിഭവങ്ങൾ നിറഞ്ഞു വീട്ടിൽ
പൂന്തോട്ടമെല്ലാം പച്ചപ്പായി
തൊടിയിൽ മുഴുവൻ കൃഷിയുമായി
വീടെല്ലാം കഴുകി വൃത്തിയാക്കി
വീടൊരു ദേവാലയമായി മാറി

ആരുഷ് ആൻറണി
ക്ലാസ്സ് 4 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത