സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/നാം പാലിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
നാം പാലിക്കണം

കൂട്ടരേ,വെള്ളം കുടിക്കുക
കൈയ്യും കാലും കഴുകുക
ഒരു മീറ്റർ അകലം പാലിക്കുക
മാസ്ക് വയ്ക്കുക
പച്ചക്കറികളും ഫ്രൂഡ്സും കഴുകി കഴിക്കുക
ഭവനങ്ങളിൽ തന്നെ ഇരിക്കുക
ശുചിത്വം പാലിക്കുക
സർക്കാരും ആരോഗ്യവകുപ്പും പറയുന്നത് അനുസരിക്കുക
കൊറോണയെ പൂർണ്ണമായും അകറ്റുവാൻ പരിശ്രമിക്കുക
വീട്ടിനുള്ളിൽ എല്ലാവരും തമ്മിൽ ആത്മബന്ധം വളർത്തുക

വിസ്മയ പി സി
ക്ലാസ്സ് 4 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം