സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.

ജെ.ആർ.സി.കുട്ടികൾ അദ്ധ്യാപകരോടൊപ്പം
ജെ.ആർ.സി.കുട്ടികളുടെ സ്കൂൾ അസംബ്ലി
ജെ.ആർ.സി.കുട്ടികളുടെ സ്കൂൾ അസംബ്ലി
‍‍‍‍{| class="wikitable"
ജെ.ആർ.സി.കുട്ടികൾ
ജെ.ആർ.സി.കുട്ടികൾ അദ്ധ്യാപക ദിനത്തിൽ അദ്ധ്യപകരോടൊപ്പം
ജെ.ആർ.സി.കുട്ടികൾ മുവാറ്റുപുഴയിലെ സ്ലേഹവീട് സന്ദർശിച്ചപ്പോൾ
ജെ.ആർ.സി.കുട്ടികൾ ആരക്കുഴയിലെ അനാഥാലയം സന്ദർശിച്ചപ്പോൾ
ജെ.ആർ.സി.കുട്ടികൾ അനാഥാലയം സന്ദർശിച്ചപ്പോൾ