സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/കോട്ടയം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോട്ടയം-കൊറോണ


പടരുവാനാവില്ല നിനക്കവിടെ
കൊറോണ....
 പറയുന്നത്കേൾക്കുന്ന
അനുസരണയുള്ളവർ ഞങ്ങൾ
പുറത്തിറങ്ങിയില്ല
നിന്നെ
വാങ്ങാനനാവശ്യമായി
...............................................
ഓർമ്മിക്കുക ............
അകന്നുനിന്നു
വിജയിച്ച അക്ഷരനഗരി
ഞങ്ങൾ കോട്ടയം .

റിയാൻ ജെ വെള്ളാക്കൽ
8 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത