സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

 

അറുപത് വർഷം മുൻപ് പിറന്നൊരു

കൊറോണ എന്നൊരു വൈറസ്

ചെറിയൊരു പനിയും തുമ്മലുമായി

കുമി‍‍ഞ്ഞുകൂടിയ വൈറസ്

കാലം പലതും കഴി‍‍ഞ്ഞ നേരം

നോക്കി വൈറസ് തലപൊക്കി

ചൈനയിൽ നിന്നും പുറപ്പെട്ടു

പിന്നെ ലോകം ചുറ്റി ഉലകം ചുറ്റി

കേരളമണ്ണിൽ വന്നെത്തി

കൊറോണ എന്നൊരു വില്ലത്തി

 

ആദിത്യ.എ.സ്സ്
4 A സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത