സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/പി.ടി.എ വാർഷിക പൊതുയോഗം(2018-2019)

Schoolwiki സംരംഭത്തിൽ നിന്ന്

2018 ഓഗസ്റ്റ് 10ന് സ്കൂൾ ഓഡിറ്റോറിയമായ അബീലിയ ഹാളിൽ 2 മണിക്ക് PTA വാർഷിക പൊതുയോഗം നടന്നു.പുതിയ PTA പ്രസിഡന്റായി ശ്രീ. സജീവ് ആൻറണി കൊച്ചേരിയെ പൊതുയോഗം തിരഞ്ഞെടുത്തു.