സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/കുടുംബ പി. ടി. എ/2025-26
സെന്റ് ജോർജ്ജസ് ഹൈസ്ക്കൂൾ ആരക്കുന്നം


കുടുംബ പി റ്റി എ സമാപന സമ്മേളനം -
ഉദ്ഘാടനം . ശ്രീമതി.മഞ്ജു അനിൽകുമാർ (മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
മുഖ്യ പ്രഭാഷണം - ഡോ.അരുൺ വർഗീസ് (അധ്യാപകൻ നൈപുണ്യ പബ്ലിക് സ്കൂൾ , കൊച്ചി )
സാന്നിധ്യം: ശ്രീമതി. രേണുക സാബു (വാർഡ് മെമ്പർ)
സ്ഥലം: കുമാരി ഹന്ന ജോർജിൻ്റെ ഭവനം
(പൊല്ലേമുകൾ കുഴലിക്കാട്ടിൽ ശ്രീ.കെ.വൈ ജോർജ്ജ്)
തീയതി : 20/2/2026 3.30 PM.