സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/കൊറോണവരുന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവരുന്നേ

മഴ വരുന്നുണ്ടേ
മഴ വരുന്നുണ്ടേ
എല്ലാരും കുടയൊന്ന് ചൂടിക്കോ
വെയിലിങ്ങെത്തി
വെയിലിങ്ങെത്തി
എല്ലാരും കളിക്കാനിറങ്ങിക്കോ
കൊറോണ വരുന്നേ
കൊറോണ വരുന്നേ
എല്ലാരും വീട്ടിലിരുന്നോളൂ

അനുജ അഭിലാഷ്
5 A സെന്റ് ജോർജസ് ഹൈസ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത