സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/സൂക്‌ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്‌ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്കെപരക്കുന്ന വൈറസു ചുറ്റും

പകരാതിരിക്കാൻ നമുക്കെന്തു ചെയ്യാം.

കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാമിരിക്കാം നമുക്കിനി വീട്ടിൽ സുഹൃത്തേ...


പുറത്തേക്കെങ്ങും പോകേണ്ട ലാപ്ടോപ് തുറന്നാൽ

പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം,

പുറംലോക മെല്ലാമതിൽ കണ്ടിരിക്കാം

മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും...


ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ

തൊടേണ്ട മുഖം മൂക്കുമാ ക്കണ്ണു രണ്ടും

മടിക്കാതെയിരിന്നിട്ടു സൂക്ഷിക്കണം നീ പുറത്തേക്ക് പോയാൽ......

അബ്ദുൽ ഹക്കിം
9 സെന്റ്. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത