സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണയ്ക്കു ശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കു ശേഷം

നാളെ ഞാൻ സ്കൂളിൽ പോകയാണ്.
ചേട്ടൻ പറയുകയാണ്
കൊറോണക്കാലം കഴിഞ്ഞുപോയ്
എല്ലാവർക്കും ചിരിയായി
അച്ഛനും, അമ്മയും ആവേശത്തിലാണ്
എനിക്ക് വല്ലാത്ത സങ്കടം.
ഇനി എന്നും രാവിലെ എണീക്കണം
പഠിക്കണം..... എഴുതണം.....
എന്നാലും പുതിയ കൂട്ടുകാരെ കിട്ടുമല്ലൊ
അതു തന്നെ ആശ്വാസം.

അൻസം മുഹമ്മദ്
4 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത