സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

രോഗം പലതരം
പുതിയൊരു രോഗം
കൊറോണ രോഗം
പനിയിതു കൊണ്ട് ചുമ
തൊണ്ടവേദന, ശ്വാസംമുട്ടൽ
മരണം ലക്ഷം കടന്നല്ലൊ
കഷ്ടം ഇത് വലിയൊരു ദുരിതം
വന്നു ഭവിച്ചു ഈ ലോകത്ത്....

ഷാജോൺ
2 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത