സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ എന്ന വൈറസിന് കുടിൽ എന്നോ കൊട്ടാരം എന്നോ വ്യത്യാസമില്ല......
ആ കൊടൂര വിഷം നമ്മുടെ ജീവനെ കുഴിയിലേക്ക് തള്ളുകയാണ്......
ആ വിഷത്തിന് ജീവിക്കാനായി ഒരു ഉടൽ മതി......
അത് ഉള്ളിൽ ചെന്നാൽ തീർന്നു മനുഷ്യന്റെ കഥ.....
അതിനെ നമുക്ക് അതിജീവിക്കണം...
അതിനു പ്രതിരോധമാണ് ആവശ്യം.....
നാം മലയാളികളാണ്
ഐക്യബോധമുള്ളവരാണ്
അതിജീവിക്കും നാമൊന്നായി
എത്ര വലിയ മഹാമാരി ആയാലും ദുരന്തം ആയാലും.....
 

അൻസിയ എ
8A സെൻ്റ് ജോസഫ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത