സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/പ്രതീക്ഷ...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ.....

കൊറോണയെന്ന ഭീകരരോഗം
നാട്ടിൽ കിടന്ന് ചുറ്റുമ്പോൾ
മനുഷ്യരെല്ലാം ഒറ്റക്കെട്ടായിനേരിടും
ഈ ദുരന്തത്തെ

സ്കൂളുകളില്ല ട്യൂഷനുമില്ല
പള്ളികളെല്ലാം അടച്ചിട്ടു
ജോലിയുമില്ല കൂലിയുമില്ല
ഏവരും വീട്ടിൽ 'രസിക്കുന്നു'

പുറത്തിറങ്ങരുത്........
നാടു ചുറ്റരുത്..............
വീട്ടിലിരുന്നീടാം.........
കൊറോണയെ തുരത്തീടാം.
 

അനീസാമോൾ
5 B സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത