സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അകന്നിരിക്കാം നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം നല്ല നാളേക്കായി

ലോകമെങ്ങും വിറപ്പിച്ച
ഭീതി പരത്തുന്ന മഹാമാരിയാണ് കൊറോണ
ചൈനയിൽ ഉടലെടുത്തവൻ,
വിനാശക്കാരൻ കൊറോണ എന്ന നാശകാരി,
ഒഴിവാക്കിടാം സ്നേഹദർശനം
ജാഗ്രതയോടെ ശുചിത്വബോത്തോടെ മുന്നേറിടാം
 ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കായ് , നാം തന്നുടെ ജീവനായ്‌.

അജോ സോജൻ
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത