സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ - "ആൻസ് മാഗ്സ്"

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ആൻസ് മാഗ്സ് പ്രകാശനം 2019 ജനുവരി 9-ാം തിയതി ഹെഡ്മാസ്റ്റർ ഫാ. വർക്കി സി.എം.ഐ. നിർവഹിച്ചു. കുട്ടികളുടെ രചനകളും ചിത്രങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻ സ്കൂൾ പി.റ്റി.എ. യുടെയും ജനപ്രതിനിധികളുടെയും പ്രശംസയ്ക് പാത്രമായി. ആൻസ് മാഗ്സ്