സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ കേട്ടിലേ മാലോരെ

Schoolwiki സംരംഭത്തിൽ നിന്ന്
കേട്ടിലേ മാലോരെ

 കേട്ടിലേ മാലോരെ നമ്മുടെ നാട്ടിലും കോവിഡ് മാരിയും വന്നു ചേർന്നു /ബ്രിട്ടൻ അമേരിക്ക സ്പെയിൻലും
ഫ്രാൻസ്, ഇറ്റലി, ലോകത്തെങ്ങുo /പാറ്റയെ
പോലെ ചിറക്റ്റു വീഴുന്ന /മനുഷ്യർക്കൊന്നും മേ എണ്ണംമില്ല/ലോകത്തെ
യാകവേ ഞെട്ടി
തെറുപ്പിച്ചു /ജീവനില്ലതൊരീ സൂക്ഷമ ജീവി /അല്പകാലത്തായി വാഴുവാനീശ്വരൻ/കല്പിച്ചു താനൊരീ ഭൂമിയിൽ നാം /കൊന്നും കൊടുത്തും പിടിച്ചുപറിച്ചും/
ഭൂമിയെന്നെയും
നാശമാക്കി...... /ഭൂമി തന്നേകയവകാശി
താൻമാത്രം /
മെന്നുവെറുതെ നിനച്ചു നമ്മൾ /ഈശ്വരൻ
തന്നേയി ലോകത്തെ
യാകാവേ/എന്നും
ചലിപ്പിക്കുമേക ശക്തി.......
ഒന്ന് ചെറുതായി
ചിന്തിപ്പിച്ചിടുവാൻ /ദൈവമയചോരു
മാരി തന്നെ...... /എങ്കിലും
മാലോരെ നമ്മൾ മലയാളി /നേരിടുമീ
മഹാമാരിയെയും........
കൈ കോർത്തും തോളോട്തോളും ചേർത്തും /നമ്മളാ പ്രളയ
ജലത്തെ ജയിച്ച പോലെ..... /
                     

അനശ്വര എം എ
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത