സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ആയുധമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ആയുധമില്ല

 ആയുധമില്ല നമുക്കയുധമില്ല
ഈ മഹാമരിയെ തടുക്കാൻ ആയുധമില്ല
ചൈനയിൽ ഉത്ഭവം കൊണ്ട
മഹാമരിയായ കൊറോണ വൈറസിനെ
തടുക്കാൻ നമുക്കയുധമില്ല
മരുന്നില്ല, കണ്ടുപിടിച്ചിട്ടുമില്ല,
ഈ വൈറസിനെ ചെറുക്കൻ മരുന്നില്ല
എവിടെ തിരിഞ്ഞുനോക്കിയാലും
മുഖം മറച്ചു മാസ്കുകൾ ധരിച്ച
ജനലക്ഷങ്ങൾ മാത്രം
മൂന്നാം ലോകമഹായുദ്ധഭീതിപോലെ
ലോക്ഡൌൺനോടുകൂടിയ ജീവിതമെങ്ങും
ലോകമെബാടും പടർന്നു പിടിച്ചു
മഹാമാരിയ്ക്ക് മരുന്നില്ല
ഭയമല്ല നമുക്കാവശ്യം
ജാഗ്രതയാണ്.....
        

ദേവി നന്ദന ഇ എസ്
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത