സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിയ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിലേക്ക്‌ വീണ്ടും കരുതലോടെ, ജാഗ്രതയോടെ.....

പതിനെട്ടു മാസങ്ങൾക്ക്ശേഷം വിദ്യാലയ മണിമുഴങ്ങുന്നു....
കുൂടുതൽ കരുതലോടെ......
ജിജ്ഞാസയോ‍ടെ.......
പ്രതീക്ഷകളുടെ പുത്തനുണർവുമായി ക്ലാസ്സ് മുറികൾ.
ഗണി‍ച്ചും ഹരിച്ചും അധിജീവനത്തിന്റെ പാതയിൽ......