സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ് ക്രോസ് സംഘടനയുടെ കൺവീനറായി ടീച്ച൪ മെറിന എച്ച് എസ് . ടി .പ്രവർത്തിക്കുന്നു.റെഡ്ക്രൊസി൯റ്റെ ലിഡറായി ജോസ്നയെ തിരെഞ്ഞെടുത്തുപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നടുകയും റാലി നടത്തുകയും ചെയതുമഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ കൊടുക്കുകയും ചെയ്തു