സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

ഇത്തിരി പോന്നൊരു കുഞ്ഞണു
കണ്ണു ചിമ്മും വേഗത്തിൽ
നമ്മെ കാണാൻ പുറപ്പെട്ടു
ആശുപത്രികളെല്ലാം നിറഞ്ഞല്ലോ?
സ്ക്കൂളുകൾ മാളുകൾ, എല്ലാം അടഞ്ഞല്ലോ ?
നാമെല്ലാവരും വീട്ടിലൊതുങ്ങി
അച്ഛനുണ്ട് അമ്മയുണ്ട് വീട്ടിൽ എല്ലാവരുമൊന്നിച്ചുണ്ടുറങ്ങി
ഉള്ളിൽ ഭയമുണ്ടെങ്കിലും ശരണം ഈശനിലായി
ഉള്ളിൽ നിന്നു മുയർന്നു ജപങ്ങൾ
ഇത്തിരി പോന്നൊരു കുഞ്ഞണു
നാട്ടിൽ നിന്നകലേണം
എല്ലാവരുമൊത്തൊരുമിച്ചെന്നായ് വാഴാൻ
നല്ലൊരു നാളെ ഞങ്ങൾക്കേകൂ ....
 

പ്രിയ S
4A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത