ആഹാരത്തിനു മുമ്പും പിമ്പും കൈയ്യും മായും കഴുകേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തേണം കണ്ണിൽ കണ്ടതു തിന്നു നടന്നാൽ രോഗം നമ്മെ തിന്നീടും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത