സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്ഹൈസ്കൂളിന് 13ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ്സുകളും ഹൈടെക്ക് ക്ലാസുകളായിട്ടുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ്,ഗ്രന്ഥശാല,ഒാഡിറ്റോറിയം എന്നിവയും വിദ്യാലയത്തിനുണ്ട്..

​​കമ്പ്യൂട്ടർ ലാബ്
സോഷ്യൽ സയൻസ് ലാബ്
സയൻസ് ലാബ്
ഗ്രന്ഥശാല
ഒാഡിറ്റോറിയം