സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബ്


പ്രക്യതിയുടെ വിസ്മയങ്ങളും മനുഷ്യരുടെ കരവിരുതും ആസ്വദിക്കുന്നതിനും വിവിധ വനാടുകളിലെ സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ഹൈദ്രാബാദ്,ഗോവ, മൈസൂർ,ഈട്ടി, കൊടൈക്കനാൽ,വീഗാലാന്റ് എന്നിവിടങ്ങളിലേക്കുു വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട്. 
ഹൈദ്രാബാദ് വിനോദയാത്ര-
മൈസൂർ വിനോദയാത്ര-