സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്


ഗണിതം കൂടുതൽ രസകരമാകുക,ഗണിതാഭിരുചി വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ലബാണിത്.ക്വിസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. 
സബ് ജില്ലഗണിതശാസ്ത്രമേളയിൽ ഒവറോൾ ചാമ്പ്യൻഷിപ്പ്നേടിയ ഗണിത ടീം