സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/Say No To Drugs Campaign
(സെന്റ്.മേരീസ് എൽ.പി.എസ് ഏനമ്മാക്കൽ/Say No To Drugs Campaign എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി School Protection Group ൻ്റെ ഭാഗമായി പരാതിപ്പെട്ടി സ്ഥാപിച്ചു. വിദ്യാലയത്തിന് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും പോസ്റ്റർ പതിപ്പിക്കുകയും സ്കൂൾ ചുമരിൽ Anti- drug cell നമ്പറുകൾ ഉൾപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
