സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി

പ്രകൃതി തൻ അവസ്ഥ എത്രയോ ദയാകരം മാനത്ത് പക്ഷിയില്ല പക്ഷിക്ക് മരമില്ല മണ്ണില്ല പൂവുമില്ല ജീവനോ നശിക്കുന്നു ഭൂമിയോ മരിക്കുന്നു മനുഷ്യ കാരണത്താൽ പ്രകൃതി നശിക്കുന്നു ഫ്ലാറ്റുകൾ കെട്ടിടങ്ങൾ പരിഷ്കാരത്തിൻ തിണ്ണ തന്നിലായ് അരുളുമ്പോൾ പ്രകൃതി മാറിടത്തിൽ സുരക്ഷ മറക്കുന്നു..

ശിവശങ്കർ ബി ,5th A