സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ എന്റെ സ്നേഹസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്നേഹസ്പർശം

സ്നേഹിച്ചിടുന്നു ഞാൻ അമ്മയാം നാടിനെ
സ്നേഹം തുളുമ്പിടും അമ്മയാം സ്നേഹത്തിടമ്പിനെ സ്നേഹിച്ചിടുന്നു ഞാൻ
ഇടതൂർന്ന കാടുകളെ
തെളിഞ്ഞ ജലാശയങ്ങളെ
എവിടെപ്പോയി ഏകയായി
മറഞ്ഞു നിങ്ങൾ ഈ സ്നേഹനാടിന്റെ ദേഹിയിൽനിന്നും
സ്നേഹിച്ചിടുന്നു ഞാൻ
പ്രകൃതിയാമമ്മയെ
സ്നേഹിച്ചിടുന്നു മണമെഴും
പൂക്കളെ
സ്നേഹിച്ചിടുന്നു ഞാൻ
പച്ച വയൽകളെ
സ്നേഹിച്ചു പാരം പരന്ന പുഴകളെ
എന്തേയ് പോയി മറഞ്ഞു
നിങ്ങൾ ഈ സ്നേഹ നാടിന്റെ
ദേഹിയിൽനിന്നും

ആൻ മരിയ ആന്റണി
10 സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത