സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മുവിന്റെ ലോക്ക് ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ ലോക്ക് ഡൗൺ ദിനങ്ങൾ

കുറേ നാളെ എത്തിയ ഇന്ത്യ ഒരു ഒരു നീണ്ട ഉറക്കത്തിനു ശേഷം ഓണം ഒരു നീണ്ട കോട്ടുവായും ഇട്ടുകൊണ്ട് ഉണ്ട് ഹാളിലേക്ക് വന്നു അപ്പോഴാണ് ആണ് ആണ് അവൾ കണ്ടത് അത് ജോലി ഭാരമോ അലർജി ഓട്ടോ ഇല്ല ആയിരുന്നു ടിവി കാണുന്നു തൻറെ അച്ഛനെ. അവളൊരു ഒരു നീണ്ട നെടുവീർപ്പും ഇട്ടുകൊണ്ട് ട തൻറെ അമ്മയെ തിരക്കി അക്കി പക്ഷേ അമ്മയെ അവിടെ എങ്ങും അവൾ കണ്ടില്ല അല്ല അവൾ നേരെ മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു പ്രഭാത സൂര്യൻ ഇളംവെയിൽ അടുക്കളയുടെ ജനലഴികളിലൂടെ കണ്ണുകളിലേക്ക് തട്ടി അമ്മയുടെ മുഖത്തെ വിയർപ്പുകണങ്ങൾ മഴവില്ലുപോലെ തിളങ്ങുന്നത് അവൾ കണ്ടു പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന ഇന്ന് തിരക്കിലാണെന്ന് അവൾക്ക് മനസ്സിലായി. അമ്മു.... ചായ.. ഒരു ഗ്ലാസ്സിൽ സിൽ ഇളംചൂടുള്ള ഉള്ള ചായ പകർത്തി വച്ചു കൊണ്ട് ഉണ്ട് അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ആ ചായ കപ്പുമായി പുറത്തേക്കിറങ്ങി പ്രകൃതിയിലേക്ക് പതുക്കെപ്പതുക്കെ ആസ്വദിച്ചു കണ്ടു. അവൾ നേരെ ആകാശത്തേക്ക് നോക്കി നോക്കി ഒരു നീണ്ട ശ്വാസമെടുത്തു തു ആകാശത്തിലൂടെ എന്തോ പോകുന്നത് അത് പെട്ടെന്ന് അവളുടെ ശ്രദ്ധയിൽ പെട്ടു തെളിഞ്ഞു നിൽക്കുന്ന ആകാശത്തിലേക്ക് അ അവൾ സൂക്ഷ്മമായി നോക്കി വിമാനം അല്ല അല്ല അത് ഒരു പരുന്ത് ആണെന്ന് അവൾക്ക് മനസ്സിലായി ഒരു നൂൽ പൊട്ടിയ പട്ടം പോലെ ആ പരുന്ത് ആകാശത്ത് വട്ടമിട്ട് കിളി കൂട്ടമായി പോകുന്ന മനോഹരമായ കാഴ്ച എങ്ങും വളർത്തുമൃഗങ്ങളും നടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു അവൾ പതുക്കെ ഒക്കെ വീടിൻറെ ചുറ്റുമുള്ള ഉള്ള പൂന്തോട്ടത്തിലേക്ക് നടന്നു മനോഹരമായ പൂമ്പാറ്റകളെയും തട്ടി തലോടി പാറി നടക്കുന്ന ആന കാറ്റ് ഇതിനുമുൻപ് പ ഇത്ര മനോഹരമായി പ്രകൃതിയെ ആസ്വദിച്ചിട്ടുണ്ടല്ല.

പ്രകൃതിയെ  വാദിച്ചിട്ടില്ല ഇല്ല അവൾ കഴിഞ്ഞുപോയ പോയ ദിവസങ്ങളെ പറ്റി ഓർത്തു രാവിലെ അഞ്ചുമണിക്ക് മണിക്ക് എഴുന്നേൽക്കണം വൈകുന്നേരം 5 മണിക്ക് സ്കൂളിൽ നിന്നും വരും വന്നുകഴിഞ്ഞാൽ അപ്പോൾ തന്നെ ട്യൂഷൻ പിന്നെ എല്ലാം കഴിഞ്ഞു പത്ത് മണിക്ക് കിടക്കും ഹോ  .. എന്തു ജീവിതമായിരുന്നു അങ്ങനെയിരിക്കെയാണ് ലോക ലോക്ക് ഡൗൺലോഡ് കൊറോണ എന്ന മഹാമാരിയെ കുറിച്ച് ഉച്ച വിഷമം ഉണ്ടെങ്കിലും ലോക ഡൗൺ ഒരാശ്വാസം ആയിരിക്കുകയാണ് അമ്മുവിന് അമ്മു നേരെ വീടിൻറെ ഉള്ളിലേക്ക് കയറി അപ്പോഴേക്കും അമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കി കഴിഞ്ഞിരുന്നു വീട്ടിൽ എല്ലാവരും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു വളരെ സന്തോഷമായി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിഞ്ഞ് അച്ഛൻ ചെയ്തുതീർക്കാൻ പറ്റുന്ന ജോലിയിൽ ഏർപ്പെട്ടു അമ്മ അടുക്കള ജോലിയിൽ മുഴുകി അമ്മു അമ്മു അമ്മു മുത്തശ്ശി വിളിച്ചു അവൾ അവൾ എഴുന്നേറ്റ് ഓടിച്ചെന്നു അവളെ മടിയിൽ കയറ്റി ഇരുത്തി മുത്തശ്ശിക്കഥകൾ പറഞ്ഞു കൊടുത്തു അവൾക്ക് വളരെ സന്തോഷമായി പുറത്തേക്കിറങ്ങി അമ്മയും മുത്തശ്ശനും മുത്തശ്ശിയും ചേർന്നു എല്ലാവരും പൂന്തോട്ടത്തിലേക്ക് നടന്നു പുതിയ ചെടികൾ വച്ചുപിടിപ്പിച്ചു പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു ചെടികൾ നട്ടുപിടിപ്പിച്ചു ഒരു ചെറിയ മഴ പെയ്തു ചെയ്തു എല്ലാവരും ഉമ്മറത്തിരുന്ന് മഴ ആസ്വദിച്ചു പിന്നീട് എല്ലാവരും ഒന്നിച്ച് ടിവി കണ്ടു ഇന്ത്യയിലുടനീളം വ്യാപിച്ച് പറ്റിയും ലോകരാജ്യങ്ങളിൽ കൊറോണ വ്യാപിച്ച മരിച്ചുവീഴുന്ന എന്ന് ജനങ്ങളെ പറ്റിയും കൂടാതെ പൊരിവെയിലത്തു നിന്ന് ഇന്ന് ആളുകളെ നിയന്ത്രിക്കുന്ന പോലീസുകാരുടെ ആരുടെ ദയനീയ കാഴ്ചയും ടിവിയിൽ കണ്ടു to err മുവിനെ മനസ്സ് വല്ലാതെ വേദനിച്ചു അവർ ചെയ്യുന്ന സേവനത്തെക്കുറിച്ച് കുറിച്ച് ഓർത്തപ്പോൾ അപ്പോൾ അവൾക്ക് അഭിമാനം തോന്നി വലുതാകുമ്പോൾ ഇപ്പോൾ എനിക്കും ഇവരെപ്പോലെ പ്രവർത്തിക്കണം എന്ന ചിന്ത അവളുടെ മനസ്സിൽ ഉരുണ്ടു കൂടി രാത്രിയിലെ ഇതിലെ ഭക്ഷണത്തിനുശേഷം ഓണം അമ്മു മുറ്റത്തേക്കിറങ്ങി അമ്പിളിമാമന് കൂടുതൽ പ്രകാശം ഉള്ളതായി അമ്മുവിനെ തോന്നി ഇനി എന്നും എന്നും എങ്ങും നിശബ്ദത മാത്രം ആകെ കേൾക്കുന്നത് അയൽപക്കത്തെ വീടുകളിൽ നിന്നും ഒന്നും ടിവിയുടെ ശബ്ദം മാത്രം അരമതിൽ മുഴങ്ങി കേൾക്കുന്നത് അത് ഒരേ ഒരു വാക്ക് കൊറോണ ആണ് കൊറോണ കൊറോണ അമ്മു കിടക്കാം അകത്തുനിന്ന് അമ്മയുടെ വില അവൾ കേട്ടു അവൾ അകത്തേക്ക് കയറി മറക്കാനാകാത്ത അത് ഡൗൺലോഡ് ദിനത്തെപ്പറ്റി ആലോചിച്ചുകൊണ്ട് ഉണ്ട് കിടന്നു ഇനിയുള്ള ദിവസങ്ങൾ ഞങ്ങൾ ഇതുപോലെ സന്തോഷം ഉള്ളതാകട്ടെ എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു ഒപ്പം എന്ന് കൊറോണ എന്ന മഹാമാരി വിട്ടൊഴിഞ്ഞ് ട്ടെ എന്നും
അമ്മുവിന്റെ ലോക്ക് ഡൗൺ ദിനങ്ങൾ
10A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ