സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്പിളിമാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളിമാമൻ


ആരും കാണാതെ എങ്ങനെ കേറി
അമ്പിളിമാമ മണിമച്ചിൽ !
കാലങ്ങളും തെറ്റിപ്പോയാൽ,
താഴെ വീണുനുറുങ്ങില്ലേ
ചുറ്റും നിൽക്കും താരങ്ങളെല്ലാം
നിന്നുടെ പേരക്കുട്ടികളോ ?
അവരുടെ പൊട്ടിച്ചിരിയും കളിയും
കണ്ടു രസിക്കുകയാണോ നീ ?

ക്രിസ്റ്റീന പി എസ്
5A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത