സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/സ്നേത്തിന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ അമ്മ

ഓരോ മുള്ളിനുമപ്പുറം
പുലരുന്ന പൂക്കളെ
കാണാൻ പഠിപ്പിച്ചെന്നേ
വളർത്തിയൊരമ്മ

കുറുമ്പുകൾ വന്നെന്റെ
ചോരയിറക്കി ഒരു
ചിരി പൂ വിടർത്താൻ
കരുത്തുതന്നവൾ അമ്മ

കറുത്ത രാത്രികൾ
കാലുതെറ്റിക്കേ ഒരു
പൂനിലാവെട്ടമായ്
കാൽ നടത്തിയൊരമ്മ

സഹനകാലത്തി -
ന്നിടവപ്പാതിയിൽ
മഴ നനാകാതെൻ
നിന്നവൾ അമ്മ
 

അതുൽ എൻ മണി
7 B സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത