അത്തിമരത്തിലിരിക്കും തത്തമ്മ തത്തി തത്തി വരുന്നു ണ്ടേ കൊന്ന മരത്തിലിരിക്കും കാക്കമ്മ കാ കാ പാടി വരുന്നുണ്ടേ മാവിലിരിക്കും മൂങ്ങ മ്മ മൂളി മൂളി വരുന്നുണ്ടേ പ്ലാവിലിരിക്കും പ്രാവമ്മ പാറി പാറി വരുന്നുണ്ടേ പനയിലിരിക്കും പരുന്തമ്മ പമ്മിപമ്മി വരുന്നുണ്ടേ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത