സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/കുഞ്ഞുപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞുപൂവ്

 
ഞാനാണല്ലോ കുഞ്ഞുമൊട്ട്
വിടരാൻ കാക്കും കുഞ്ഞുമൊട്ട്

ഞാനാണല്ലോ കുഞ്ഞുപൂവ്
ഫലമാവാൻ കാക്കും കുഞ്ഞുപൂവ്

ചെടിയുടെ ഭംഗി കാത്തരുളാൻ
വിടർന്നനാണി കുഞ്ഞുപൂവ്

എല്ലാവർക്കും തേൻ നുകരാൻ
പൂഞ്ചിരി തൂകും കുഞ്ഞുപൂവ്

ഞാനാണല്ലോ കുഞ്ഞുമൊട്ട്
വിടരാൻ കാക്കും കുഞ്ഞുമൊട്ട്
 

SINDA PHLAMENA
7 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത