സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/എന്റെ നാടിന്റെ ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാടിന്റെ ഭംഗി

 
എന്റെ നാട്ടിൽ കുളമുണ്ട്
മീനുകൾ തുളും കുളമുണ്ട്

എന്റെ നാട്ടിൽ വീടുണ്ട്
സ്നേഹം നിറയും വീടുണ്ട്

എന്റെ നാട്ടിൽ പാടമുണ്ട്
നെൽക്കതിർ വിളയും പാടമുണ്ട്

എന്റെ നാട്ടിൽ കാടുണ്ട്
മരങ്ങൾ നിറയും കാടുണ്ട്

എന്റെ നാട്ടിൽ പൂവുണ്ട്
പൂമ്പോടി നുകരാൻ വണ്ടുണ്ട്

സെറ മരിയ
4 സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത