സെന്റ്.ജോസഫ്‍സ്.യൂ.പ/സ്.വെണ്ണിയൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർതഥികളിൽ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. സ്കൂൾതല, സബ് ജില്ലാതലങ്ങളിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.