സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ക്ലബ്ബുകൾ/2023-24/അടിസ്ഥാന ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര അഭിരുചിയും വാഞ്ചയും കുട്ടികളിൽ  വളർത്തിയെടുക്കുന്നതിന് ഓരോ മാസവും ശാസ്ത്രബന്ധിത  പ്രവർത്തനങ്ങൾ നൽകിവരുന്നു. ഓരോ കുട്ടിയുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ചെടുക്കാനുള്ള ക്ലാസുകൾ നൽകി. പരിസര വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ നൽകി വരുന്നു.