സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

GUIDES

       കേരള സ്കൗട്സ് ആൻഡ് ഗൈ‍ഡ്സിന്റെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന ഗൈഡ് കമ്പനി ഓഗസ്റ്റ് 15 നും ജനുവരി 26 നും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡിൽ പങ്കെടുത്ത ബെസ്റ്റ് ഗൈഡ് കമ്പെനിക്കുള്ള എവർ റോളിങ് ട്രോഫി കരസ്തമാക്കി