സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

സബ് ജില്ലാ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച എല്ലാ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. കുമാരി കാജൽ നോബിൾ തൃശ്ശൂരിൽ വെച്ചു നടന്ന സംസ്ഥാന തല സാഹിത്യോത്സവത്തിൽ പങ്കെടുത്ത് കവിതാ രചനയിൽ സമ്മാനാർഹയായി