സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/ ഒന്നായ് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് പൊരുതാം

മാറിനിൽക്കാമിനി
മാറ്റി നിർത്താമിനി
ലോകം ഭയക്കും
മഹാമാരിയെ
കൂട്ടുകൂടാതിരിക്കാം
കൂട്ടമാകാതിരിക്കാം
ഭയം കൂടാതിരിക്കാം
മനസ്സ് ഒന്നായിരിക്കാം
നമുക്കൊന്നായി പൊരുതാം
നമുക്കൊന്നായി പൊരുതാം.
 

നേഹ ടി ബിനു
3 A സെന്റ് ആന്റണീസ് സി.യൂ.പി. എസ് പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത