ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

35015-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്35015
യൂണിറ്റ് നമ്പർLK/2018/35015
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എൽസി ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസിലി തോമസ്
അവസാനം തിരുത്തിയത്
09-10-2025Stans35015
 
Little kites members

പ്രിലിമിനറി ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു.

ക്യാമ്പ് 24/05/2025

ലിറ്റിൽ കൈറ്റിന്റെ 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 24 /05 /2025 ശനിയാഴ്ച ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ രാവിലെ 9.30 മുതൽ 4 മണി വരെ നടത്തപ്പെട്ടു. റിസോഴ്സ് പേഴ്സണായി എസ് ഡി വി ബി എച്ച് എസ് സ്കൂളിലെ ശ്രീ ജിനു ജോർജ് ക്ലാസ് എടുത്തു. വീഡിയോ എഡിറ്റിങ്ങിൽ മികച്ച ക്ലാസുകൾ നൽകി കുട്ടികൾക്ക് നൂതനമായ രീതിയിൽ kdenlive app ന്റെ സഹായത്തോടുകൂടി വീഡിയോകൾ എടുക്കാനും എഡിറ്റ് ചെയ്യാനും ഈ ക്ലാസ്സ് ഉപകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള ശ്രീമതി സിസിലി തോമസ്, സിസ്റ്റർ എൽസി ജോസഫ് എന്നിവരും ക്ലാസിൽ പങ്കെടുത്തു.



 
 


 








ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Caption text
ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11179 ആർച്ച ജോഷി
2 11182 അഭിഗയിൽ മരിയ രാജു
3 11156 അഭിയ മറിയം
4 10659 ആധില ബി
5 10618 അഫ്രിൻ അനസ്
6 10742 അൽഫിയ അൻസാർ
7 10619 അൽക റോസ് സജി
8 11158 അനഖ വിനു
9 10911 അനാമിക ആൻ ജിബി
10 10625 അഞ്ജന വി
11 10838 ആൻ മേരി ആർ
12 11163 ആസിയ എൻ
13 11161 അസ്ന അൻസൽ
14 10627 ആയിഷ ഷഫീഖ്
15 10835 ബെറ്റി മേരിയ ആൻ്റണി
16 11165 ധന്യ.എസ്
17 11147 ഫാത്തിമത്ത് സുഹദ എസ്
18 10631 ഗംഗ ജയചന്ദ്രൻ
19 10634 ഹസ്ന ഹസീബ്
20 11154 ഇനിയ അനിഷ
21 10637 ജ്യുവൽ സി ജിജോ
22 10740 കല്യാണി സുധീഷ്
23 10672 കൃഷ്ണ എസ്
24 10851 കൃഷ്ണപ്രിയ എസ്
25 11151 ലെയ ജെ പ്രിൻസ്
26 10753 മന്ന എൽസ വർഗീസ്
27 10861 മറിയം IZZA
28 10644 നേഹ തെരേസ സെബാസ്റ്റ്യൻ
29 10865 നിതിക എസ് നായർ
30 10860 നിവേദ്യ ആർ ലക്ഷ്മി
31 10648 സഫാ ഫാത്തിമ എസ്
32 10647 സഫാ ഫാത്തിമ എസ്
33 11002 സഫ്ന സജീവ്
34 10745 സന ഫാത്തിമ എസ് എഫ്
35 10868 സനാഫാത്തിമ എസ്
36 10649 സാന്ദ്ര അന്ന ജോർജ്ജ്
37 10839 ശ്രദ്ധ സജു
38 10653 ശ്രീലക്ഷ്മി എസ്
39 10655 സ്വാലിഹ എ
40 11184 വൈഗ അനൂപ്