സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഇനി ശീലമാക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ശീലമാക്കാം ശുചിത്വം

ഇന്ത്യ പോലെ ജനസംഖ്യ ഏറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറക്കാൻ ലോക്ക് ഡൌൺ സഹായിച്ചു. ഭാഗികമായോ പൂർണമായോ ലോക്ക് ഡൌൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാദിയെ പിടിച്ചു നിർത്താം എന്നാണ് ഇനി ചിന്തിക്കേണ്ടത് <
ലോക്കഡോൺ നു സീസണ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തി ശുചിത്വം അതെ ജീവിതത്തിന്റെ ഭാഗമാക്കി വേണം മുമ്പോട്ടു പോകാൻ, കൃത്യമായ ഇടവേളകളിൽ കൈകാലുകള് കഴുകുക, ഇകടക്ക് മുഖത്തു കൈ സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോള് എപ്പഴും മാസ്ക് ധരിക്കുക, പൊതു സ്ഥലത്തു തുപ്പുന്ന ശീലം അവസാനിപ്പിക്കുക, പൊതു ശുചിത്വ മുറികളിൽ ഉപയോഗിക്കുന്നത് കുറക്കുക, അത്യാവിശം ഇല്ലാതെ പൊതു സ്ഥലത്തു പോകുന്നത് ഒഴിവാക്കുക, കൂട്ടംകൂടാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മരണം. പ്രായമായവരും പ്രതിരോധ സീസി കുറഞ്ഞവരും ആൾക്കൂട്ടങ്ങള് ഒഴിവാക്കണം<
. ലോക്കഡോണ് സീസമുള്ള പ്രാഥമിക ഘട്ടത്തിലാണ് അധിക ശ്രദ്ധ വേണ്ടത്. <
യാത്ര വിലക്ക് നീങ്ങിയാൽ രോഗ ബാധ വളരെ അധികമുള്ള രാജ്യത്തു നിന്നും വളരെ അധികം ആളുകള് നമ്മുടെ സമൂഹത്തിലേക്ക് വന്നു ചേരും. ഈ സമയം നിയന്ത്രങ്ങള് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിലും നാം വ്യകിതിപരമായ നിയന്ത്രങ്ങള് പാലിക്കണം. ബോധപൂർവം സാമൂഹിക അകലം പാലിക്കണം. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന മഹാമാരി വീണ്ടും പടർന്നു പേടിക്കാൻ അനുവദിക്കരുതേ, വ്യക്തികൾ മാത്രമല്ല സ്വകാര്യ സർക്കാർ സ്ഥാപങ്ങളും ആവിശ്യ സർവീസ് കാലും എല്ലാം സുസിജിത ശീലങ്ങള് വിട്ടുവീഴ്ച ഇല്ലാത്ത നടപ്പാകണമ് <
മാസ്ക് നിർബന്ധമാക്കണം, മാസ്ക് നമ്മുടെ മാത്രമല്ല ചുറ്റുമുള്ളവരുടെ കൂടെ സംരക്ഷണം ഉറപ്പാക്കുന്നു,<
പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയം മൂലം ഇല്ലാതാക്കുക എങ്ങനെ ഉള്കളാ മഹാമാരി ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങള് ഉണ്ടാകുമെന്നത് തീർച്ചയാണ് <
ഇന്ത്യ പോലെ ജനസംഖ്യ ഏറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറക്കാൻ ലോക്ക് ഡൌൺ സഹായിച്ചു. ഭാഗികമായോ പൂർണമായോ ലോക്ക് ഡൌൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ വ്യാദിയെ പിടിച്ചു നിർത്താം എന്നാണ് ഇനി ചിന്തിക്കേണ്ടത് <
ലോക്കഡോൺ നു സീസണ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തി ശുചിത്വം അതെ ജീവിതത്തിന്റെ ഭാഗമാക്കി വേണം മുമ്പോട്ടു പോകാൻ, കൃത്യമായ ഇടവേളകളിൽ കൈകാലുകള് കഴുകുക, ഇകടക്ക് മുഖത്തു കൈ സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോള് എപ്പഴും മാസ്ക് ധരിക്കുക, പൊതു സ്ഥലത്തു തുപ്പുന്ന ശീലം അവസാനിപ്പിക്കുക, പൊതു ശുചിത്വ മുറികളിൽ ഉപയോഗിക്കുന്നത് കുറക്കുക, അത്യാവിശം ഇല്ലാതെ പൊതു സ്ഥലത്തു പോകുന്നത് ഒഴിവാക്കുക, കൂട്ടംകൂടാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മരണം. പ്രായമായവരും പ്രതിരോധ സീസി കുറഞ്ഞവരും ആൾക്കൂട്ടങ്ങള് ഒഴിവാക്കണം.<
ലോക്കഡോണ് സീസമുള്ള പ്രാഥമിക ഘട്ടത്തിലാണ് അധിക ശ്രദ്ധ വേണ്ടത്. <
യാത്ര വിലക്ക് നീങ്ങിയാൽ രോഗ ബാധ വളരെ അധികമുള്ള രാജ്യത്തു നിന്നും വളരെ അധികം ആളുകള് നമ്മുടെ സമൂഹത്തിലേക്ക് വന്നു ചേരും. ഈ സമയം നിയന്ത്രങ്ങള് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിലും നാം വ്യകിതിപരമായ നിയന്ത്രങ്ങള് പാലിക്കണം. ബോധപൂർവം സാമൂഹിക അകലം പാലിക്കണം. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന മഹാമാരി വീണ്ടും പടർന്നു പേടിക്കാൻ അനുവദിക്കരുതേ, വ്യക്തികൾ മാത്രമല്ല സ്വകാര്യ സർക്കാർ സ്ഥാപങ്ങളും ആവിശ്യ സർവീസ് കാലും എല്ലാം സുസിജിത ശീലങ്ങള് വിട്ടുവീഴ്ച ഇല്ലാത്ത നടപ്പാകണമ് <
മാസ്ക് നിർബന്ധമാക്കണം, മാസ്ക് നമ്മുടെ മാത്രമല്ല ചുറ്റുമുള്ളവരുടെ കൂടെ സംരക്ഷണം ഉറപ്പാക്കുന്നു,<
പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയം മൂലം ഇല്ലാതാക്കുക എങ്ങനെ ഉള്കളാ മഹാമാരി ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങള് ഉണ്ടാകുമെന്നത് തീർച്ചയാണ് <

നേഹ സെബാസ്റ്റ്യൻ
9 C സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം