ചന്ദ്രൻ

മാനത്തുണ്ടൊരു അമ്പിളി മാമൻ
തേങ്ങാപ്പൂളു പോലെ കണ്ടീടും
കാണാൻ എന്തൊരു ചേലാണെന്നോ
സന്ധ്യ മയങ്ങും നേരത്ത്‌
കടലിൽ സൂര്യൻ താഴുമ്പോൾ
ആകാശത്തു വരണുണ്ടേ
ചിരി തൂകിക്കൊണ്ടൊരു
അമ്പിളി മാമൻ.

ആദിശങ്കർ അനിൽ
4 A സെന്റ്‌ ജോർജസ് എൽ പി എസ് ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത