സെന്റ്‌ മേരിസ് യു .പി സ്കൂൾ കുടമാളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുടമാളൂർ

കുടമാളൂർ സ്കൂൾ

കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.

ഭൂമിശാസ്ത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുടമാളൂർ.
  • സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ.
  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ.

പ്രധാന വ്യക്തികൾ

കുടമാളൂർ ജനാർദ്ദനൻ - പുല്ലാങ്കുഴൽ വിദഗ്ദ്ധൻ

കുടമാളൂർ അപ്പുക്കുട്ടൻ - കഥകളി നടൻ

കുടമാളൂർ കരുണാകരൻ നായർ - കഥകളി ആചാര്യൻ

തീർത്ഥാടന കേന്ദ്രങ്ങൾ

സെന്റ്‌ മേരീസ് ഫൊറോനാ പള്ളി

വിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.

കുടമാളൂരിലെ അൽഫോൻസാമ്മയുടെ ജന്മഗൃഹം ആയ മുട്ടത്തുപാടം വീട്.