സെന്റ്മേരീസ് എൽ പി എസ് ളാലം പാല/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സിസ്റ്റർ ജെസ്സ്മരിയ, സിസ്റ്റർ ഡോണ, ശ്രീമതി ത്രേസ്സ്യാമ്മ, ശ്രീമതി മാഗ്ഗി, എന്നിവരുടെ നേതൃതത്തിൽ പാഠ്യേതര  പ്രവർത്തനങ്ങൾ ആയ ഡാൻസ് പാട്ട് പ്രസംഗം കരാട്ടെ എന്നിവയിൽ ആഭിമുഖ്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.